Friday, November 25, 2022

എയിംസ് കാസര്‍ഗോഡിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് MIMTEC students

 കഴിഞ്ഞ നാല് വര്‍ഷമായി എയിംസ് കാസര്‍ഗോഡിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എയിംസ്‌കൂട്ടായ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും കാഞ്ഞങ്ങാട് മിം ടെക്ക്‌നേഴ്‌സിങ് ഇന്‍സ്റ്റ്യൂട്ട് പ്രധാനമന്ത്രിക്ക് വിദ്യാര്‍ത്ഥികള്‍ പോസ്റ്റുകാര്‍ഡ് അയച്ചു.

Friday, April 29, 2022

എസ്സ് രമേശൻ നായർ സ്‌മൃതി പുരസ്കാരം റ്റി. പദ്മനാഭന് 29/4/2022

മിംടെകും രമേശൻ നായർ ട്രസ്റ്റും  ചേർന്ന് സംഘടിപ്പിച്ച "എസ്സ് രമേശൻ നായർ സ്‌മൃതി പുരസ്കാരം" കഥാ കുലപതി റ്റി. പദ്മനാഭന് ബഹു: ഗോവ ഗവർണർ ശ്രീ. പി എസ്സ് ശ്രീധരൻ പിള്ള സമ്മാനിച്ചു